ഒരു മണിവയൽ പുനരുജ്ജീവന ഗാഥ
പുനരുജ്ജീവനത്തിന് പുതിയ മാതൃക തീർത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനാണ് ഈ വർഷത്തെ വി വി രാഘവൻ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് .12 വർഷങ്ങളായി ജലക്ഷാമം മൂലം വേനൽകൃഷി ചെയ്യുവാൻ സാധികാത്ത സാഹചര്യത്തിൽ നിന്ന് നൂറുമേനി വിളയിച്ച ഈ കർഷകരുടെ വിജയഗാഥ എല്ലാവർക്കും ഒരു മാതൃകയാണ്.
Read the full article to know more.