Articles

ഒരു മണിവയൽ പുനരുജ്ജീവന ഗാഥ

പുനരുജ്ജീവനത്തിന് പുതിയ മാതൃക തീർത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനാണ് ഈ വർഷത്തെ വി വി രാഘവൻ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് .12 വർഷങ്ങളായി ജലക്ഷാമം മൂലം വേനൽകൃഷി ചെയ്യുവാൻ സാധികാത്ത സാഹചര്യത്തിൽ നിന്ന്‌ നൂറുമേനി വിളയിച്ച ഈ കർഷകരുടെ വിജയഗാഥ എല്ലാവർക്കും ഒരു മാതൃകയാണ്. 

സുസ്ഥിര വികസനത്തിന്റെ മാതൃക: കാർബൺ തുലിത മീനങ്ങാടിയുടെ വഴികാട്ടികൾ

സുസ്ഥിര വികസനത്തിന്റെ മാതൃക: കാർബൺ തുലിത മീനങ്ങാടിയുടെ വഴികാട്ടികൾ   സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച വീടുകൾ, വീട്ടിനകത്തും തെരുവിലും പ്രകാശിക്കുന്ന എൽഇഡി ബൾബുകൾ, ജൈവകൃഷിയാൽ പച്ചവിരിച്ചു നിൽക്കുന്ന കൃഷിയിടങ്ങൾ, ഹരിത അംഗൻവാടിയും, നഗരമധ്യത്തിൽ മരങ്ങളുടെ തണൽ നിറഞ്ഞ...

NABARD Launches First Integrated tribal development program in Kollam

NABARD Launches its first Integrated tribal development project at Kulathupuzha, Kollam. The project was inaugurated by Mr. Baiju N Kurupp, Chief general Manager of NABARD on 8 th july at Kadamankode, Mahadeval Temple by distributing Tree saplings and organic manure to tribal village heads of the selected tribal hamlets.

വേനലിനെയും വെല്ലുവിളിച്ച് നൂറുമേനി വിളയിച്ച് മണിവയൽ

കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണ് മണിവലിലെ ഒരുകൂട്ടം കർഷകർ.തണലിന്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ പല ഘട്ടങ്ങളിലായി വിളയിച്ചെടുത്തത്.

×