ജൈവ വളങ്ങളും കീട നിയന്ത്രണവും

ജൈവ വളങ്ങളും കീട നിയന്ത്രണവും

by | Dec 6, 2019 | Books | 1 comment

രാസ വളങ്ങൾക്കും രാസ കീടനാശിനികൾക്കും പകരം കൃഷിക്ക് ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കാൻ കഴിയും ഇത്തരം വളങ്ങൾ നമുക്ക് നമ്മുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയും ഇത്തരത്തിലുള്ള ചില ജൈവ വളങ്ങളെയും കീട നിയന്ത്രണത്തെയും കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്

resource_document_—77156223

×