Sthree koottayma honoring sugathakumari teacher

Sthree koottayma honoring sugathakumari teacher

by | Dec 12, 2019 | Newsroom | 1 comment

സ്ത്രീ കൂട്ടായ്മയുടെ നേതൃത്തത്തിൽ, തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ വെച്ച് മലയാളത്തിന്റെറ പ്രിയ കവിയത്രി സുഗതകുമാരിയെ ആദരിക്കുന്നു. നവംബർ 1നു കാലത്ത് 9:30നു ആരംഭിക്കുന്ന, ഒരു ദിവസം നീണ്ട് നില്ക്കുന്ന പരിപാടികൾക്ക്, ഡോ വന്ദന ശിവ സമാരംഭം കുറിക്കും.

sthree-koottayma-honoring-sugathakumari-teacher