ആശയകുറിപ്പ് – കാർബൺ തുലിത മീനങ്ങാടി. രണ്ടായിരത്തി ഇരുപത്തോടു കൂടി കേരളത്തിലെ വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിനെ ലോകത്തിലെ ആദ്യത്തെ കാർബൺ തുലിത പഞ്ചായത്ത് ആക്കി മാറ്റുന്ന പദ്ധതി ആണിത്.