Do you know the pumpkin seed ?

ലോകത്ത്‌ എവിടെയും കഴിക്കുന്ന ഒരു പ്രധാന പച്ചക്കറിയാണ് മത്തൻ. കുരുവും പലയിടത്തും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മത്തൻ കുരുവിനെ പറ്റി ഈയിടെ വായിച്ചപ്പോഴാണ് സത്യത്തിൽ ഞെട്ടി പോയത്. ദാരിദ്ര്യത്തിന്റെ ഭാഗമായി കണ്ടിരുന്ന മത്തൻ കുരു അങ്ങേയറ്റം പോഷക ഗുണ സമൃദ്ധമായ ഒരു...