ജനിതക മാറ്റം വരുത്തിയ ഭക്ഷണത്തിനുവേണ്ടി ഒരു ബിൽ

ജനിതക മാറ്റം വരുത്തിയ ഭക്ഷണത്തിനുവേണ്ടി ഒരു ബിൽ

by | Feb 8, 2022 | 1 comment

ജനിതക മാറ്റം വരുത്തിയ ഭക്ഷണപദ്ധാർത്തങ്ങൾ പൊതുവെ ജനങ്ങൾക്ക് ആവശ്യമില്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഇതുവരെ ഭാരതത്തിൽ ഇവ നിരോധിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ ആണ് ഭക്ഷ്യ സുരക്ഷ അതോറിറ്റി ജനിതക മാറ്റം വരുത്തിയ ഭക്ഷണത്തിനു വേണ്ടി ഒരു ബില്ലുമായി മുന്നോട്ടു വന്നിരിക്കുന്നത്.

തണൽ ഡയറക്ടർ കൂടിയായ ഉഷ എസ് എഴുതിയ ലേഖനത്തിൽ GM ഭക്ഷണങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ചും ബില്ലിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്.

ജനിതക മാറ്റം വരുത്തിയഭക്ഷണത്തിനുവേണ്ടി ഒരു ബിൽ;അരുചികരമായ ചില സംശയങ്ങൾ

 

×