+91 471 272 7150 admin@thanal.co.in
Donate Now

    വിത്തിന്മേൽ ആർക്കും കുത്തകാവകാശം ഉണ്ടാകാൻ പാടില്ലെന്നത് കർഷക കൂട്ടായ്മകളും കാർഷിക
 വിദഗ്‌ധരും പറയുന്ന കാര്യമാണ്.കാലാവസ്ഥ തീവ്രത ഏറിവരുന്ന ഇക്കാലത്തു കർഷകർ കൂടുതൽ     സ്വയം പര്യാപ്തസമൂഹങ്ങളായി മാറേണ്ടത് പ്രധാനമാണ്.അങ്ങനെ ഒരു മൂവ്‌മെന്റ് ഇന്ത്യയിൽ ശക്തമായി വരുന്നുണ്ട്.ഉരുളക്കിഴങ്ങു വിത്തിന്മേലുള്ള പെപ്സി കമ്പനിയുടെ കുത്തകാവകാശം റദ്ദാക്കിയ വിധിയുടെ പശ്ചാത്തലത്തിൽ ഒരു വിശകലനം.                                                                                                                                                                                 
തണൽ ഡയറക്ടർ കൂടിയായ ഉഷ എസ് എഴുതുന്നു.

ഉരുളക്കിഴങ്ങിന്റെ നിയമങ്ങൾ